സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സംബന്ധമായ അറിവുകള്‍ പങ്കുവെക്കുന്നതിനുള്ള ഒരിടമാണ് ഐടിസഹായി. പല മാധ്യമങ്ങളില്‍ നിന്നും കിട്ടുന്ന വിവരങ്ങളാണ് ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്നവര്‍ക്ക് ഉപകാരപ്രദമാകുന്ന രീതിയില്‍ നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ക്ഷണിക്കുന്നു...........


Ubuntu

പ്രമുഖ ഗ്നു/ലിനക്സ് വിതരണമായ ഡെബിയന്‍ ആധാരമാക്കി നിര്‍മ്മിച്ചിരിക്കുന്ന ഒരു സ്വതന്ത്ര കമ്പ്യൂട്ടര്‍ ഓപ്പറേറ്റിങ് സിസ്റ്റമാണ് Ubuntu.ഉബുണ്ടുവിന്റെ പുതിയ പതിപ്പുകള്‍ എല്ലാ ആറുമാസവും പുറത്തിറങ്ങുന്നു. അതിനു ശേഷം 18 മാസം ആ പതിപ്പിന്‌ സഹായങ്ങളും ലഭ്യമാണ്‌. ഇപ്പോള്‍ സ്കൂളുകളില്‍ ഉപയോഗിക്കുന്ന ഉബുണ്ടു ഐടി@സ്കൂള്‍ കസ്റ്റമൈസ് ചെയ്തെടുത്ത ഉബുണ്ടുവാണ്. ഉബുണ്ടുവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളാണ് ഈപേജില്‍ പ്രതിപാദിക്കുന്നത്. നിങ്ങളുടെ അഭിപ്രാങ്ങളും നിര്‍ദ്ദേശങ്ങളും ഇതിലേക്കായി ക്ഷണിച്ചു കൊള്ളുന്നു.

“sudo” command for ubuntu

root പ്രിവിലേജോടു കൂടി ചില operations നടത്തുന്നതിനാണ് sudo command ഉപയോഗിക്കുന്നത്. ഇതിന്റെ പൂര്‍ണ്ണ രൂപം super user do എന്നാണ്.Ubuntu വില്‍ software ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനായി root password ആവശ്യമില്ല. പകരം user password മതിയാകും. sudo കമാന്റ് ഉപയോഗിക്കുമ്പോള്‍ user password നല്‍കേണ്ടതായി വരും. GNU/Linux ല്‍ root terminalല്‍ ഉപയോഗിക്കുന്ന കമാന്റുകള്‍ ubuntu വില്‍ കമാന്റിനു മുമ്പ് sudo ചേര്‍ത്ത് ടൈപ്പ് ചെയ്താല്‍ മതിയാകും.
Eg:

How to set root password for Ubuntu?

Application-Accessories-Terminal തുറന്ന് താഴെ കാണുന്ന കമാന്റ് ടൈപ്പ് ചെയ്യുക
sudo passwd
user password ടൈപ്പ് ചെയ്ത് enter ചെയ്യുക.
Root password ടൈപ്പ് ചെയ്ത് enter ചെയ്യുക(2തവണ).
How to reset password in ubuntu
ഉബുണ്ടുവില്‍ Password മറന്നു പോയാല്‍ reset ചെയ്യാവുന്നതാണ്.ഇതിനായി താഴെ കൊടുത്തിട്ടുള്ള steps ചെയ്യുക.
Reset password in ubuntu

1 comment:

Mihraj said...

Sir
Please Post it @school Software tips for Public.
Thank you