സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സംബന്ധമായ അറിവുകള്‍ പങ്കുവെക്കുന്നതിനുള്ള ഒരിടമാണ് ഐടിസഹായി. പല മാധ്യമങ്ങളില്‍ നിന്നും കിട്ടുന്ന വിവരങ്ങളാണ് ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്നവര്‍ക്ക് ഉപകാരപ്രദമാകുന്ന രീതിയില്‍ നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ക്ഷണിക്കുന്നു...........


Thursday 23 June 2011

VCD file copying

VCD യില്‍ ഉള്ള വീഡിയോ ഫയലുകള്‍ കോപ്പി ചെയ്യുന്നതിനായി desktop ല്‍ ഒരു ഫോള്‍ഡര്‍ നിര്‍മ്മിക്കുക.അതിനു ശേഷം ഫോള്‍ഡറില്‍ Right click ചെയ്ത് Open Terminal എന്ന option തെരഞ്ഞെടുത്ത് താഴെ കാണുന്ന command ടൈപ്പ് ചെയ്ത് Enter ചെയ്യുക.
vcdxrip -C /dev/cdrom -p
അല്‍പ്പ സമയത്തിനകം വീഡിയോ desktop ല്‍ ഉള്ള ഫോള്‍ഡറിലേക്ക് കോപ്പി ചെയ്യപ്പെടുന്നതാണ്.

3 comments:

UK said...

how can i write a video cd using ubundu 10.04

Ashraf A.P. said...

Application-sound and video-DeVeDe തുറക്കുക. vcd image ഉണ്ടാക്കാന്‍ കഴിയും. പിന്നീട് ഇത് cd യിലേക്ക് write ചെയ്യാവുന്നതാണ്.

UK said...

sir
I cant make an image of my video cd using video-DeVeDe creator.Can you say more about this?