How
to set root password for ubuntu
ഉബുണ്ടുവില്‍
root
ആയി
ലോഗിന്‍ ചെയ്യുന്നതിനായി
root
password സെറ്റ്
ചെയ്യേണ്ടതായുണ്ട്.
ഇതിനായി
ടെര്‍മിനല്‍ തുറന്ന് sudo
passwd എന്ന്
ടൈപ്പ് ചെയ്ത് enter
ചെയ്യുക.
Password ടൈപ്പ്
ചെയ്ത് enter
ചെയ്യുക.Enter
new unix password എന്നതില്‍
root
ന്
കൊടുക്കുനാനുദ്ദേശിക്കുന്ന
password
നല്‍കി
enterചെയ്യുക.
ഒരിക്കല്‍ക്കൂടി
പുതിയ പാസ്‌വേഡ് നല്‍കുക.
Root ആയി
ലോഗിന്‍ ചെയ്യുന്നതിനായി
login
window യില്‍
other
എന്ന
option
തെരഞ്ഞെടുക്കുക.
VCD
file copying
VCD
ഫയല്‍
കോപ്പി ചെയ്യാനായി CD
ഡ്രൈവിലിട്ടശേഷം
desktop
ല്‍
ഒരു ഫോള്‍ഡര്‍ നിര്‍മ്മിക്കുക.ഫോള്‍ഡറില്‍
right
click ചെയ്ത്
open
in terminal എന്ന
option
തെരഞ്ഞെടുക്കുക.
vcdxrip -C /dev/cdrom -p എന്ന്
ടൈപ്പ് ചെയ്ത് enter
ചെയ്യുക.
അല്‍പ്പ
സമയത്തിന്നകം ഫോള്‍ഡറില്‍
വീഡിയോ ഫയല്‍ കോപ്പി
ചെയ്യപ്പെട്ടിട്ടുണ്ടാകും.
Broken
package problem
Synaptic
package manager ഉപയോഗിച്ചോ
മറ്റോ ഏതെങ്കിലും പാക്കേജുകള്‍
install
ചെയ്യുമ്പോള്‍
broken
packages ഒഴിവാക്കുന്നതിനുള്ള
നിര്‍ദ്ദേശം വരികയാണെങ്കില്‍
ടെര്‍മിനല്‍ തുറന്ന് sudo
apt-get install -f എന്ന്
ടൈപ്പ് ചെയ്ത് enter
ചെയ്യുക.Password
ടൈപ്പ്
ചെയ്ത് enter
ചെയ്യുക.
അല്‍പ്പ
സമയത്തിനു ശേഷം കഴ്സര്‍ $
ചിഹ്നത്തിനു
ശേഷം blink
ചെയ്യുന്നതായി
കാണാം.ടെര്‍മിനല്‍
ക്ലോസ് ചെയ്ത് installation
തുടരാവുന്നതാണ്.
26 comments:
sir
how to login if i forgot my user login password?
Password മറന്നുപോയാല്‍ ചെയ്യേണ്ട കാര്യങ്ങള്‍ ഇവിടെയുണ്ട്
sir,
My PC is dual boot ubuntu 10.4 and XP.I deleted the partition where the ubuntu was installed.after restart I get only "grub rescue >>" prompt what to do to access the windows XP.
sir,
I deleted my ubuntu 10.4 partition from my dual boot system.when I restarted my PC only "grub rescue>>" prompt is shown .Don't know what to do to log into windows.what to do next? please help.
sir,
My PC is dual boot ubuntu 10.4 and XP.I deleted the partition where the ubuntu was installed.after restart I get only "grub rescue >>" prompt what to do to access the windows XP.
very use full
very use full
How can i instal malayalam chanels software free of cost in my computer/In your links mentioning about this.I AM ALREADY A MEMBER OF MATH:S BLOG. My email address;ostinthomas@gmail.com
വൊഡാഫോൺ യു എസ് ബി നെറ്റ് കണക്ടർ ഉബുണ്ടുവിൽ കോണ്ഫിഗർ ചെയ്യുന്നത് ഒന്നു പറഞ്ഞുതരാമോ.
വൊഡാഫോൺ യു എസ് ബി നെറ്റ് കണക്ടർ ഉബുണ്ടുവിൽ കോണ്ഫിഗർ ചെയ്യുന്നത് ഒന്നു പറഞ്ഞുതരാമോ.
Canon iP 1980 പ്രിന്റർ install ചെയ്യുന്നത് ഒന്നു പറഞ്ഞുതരാമോ...?
Sir,
I cannot connect SAMSUNG MOBILE (STAR)
GT-S5222 IN UBUNTU FOR USING INTERNET IN LAPTOP
PLEASE HELP ME
how i will get the printer softwear for cannonPIXMA MG2200
sir,how can i set password for my folder?
2 pendrives orumichu kuttiyappol athilulla files lost.What is the reason?how can i retain it?
NANNAYIRUNNU
very nice
ഇത് വളരെ ഉപയോഗപ്രദമായ വിവരം ആണ്.
രഞ്ജനാ, അതെ നിങ്ങൾ പറഞ്ഞത് ശരിയാണ്
അതു വിദ്യാർഥികൾക്ക് വളരെ ഉപയോഗപ്പെടുന്നു
ആയിഷ നന്ദി ...
നല്ല ആശയസമ്പത്ത്
വളരെ നല്ലത്
അതു പഠിക്കാൻ വളരെ എളുപ്പമാണ്
Sir how can install Epson M105 printer in Ubuntu 10.04
good it is useful for us
Post a Comment