സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സംബന്ധമായ അറിവുകള്‍ പങ്കുവെക്കുന്നതിനുള്ള ഒരിടമാണ് ഐടിസഹായി. പല മാധ്യമങ്ങളില്‍ നിന്നും കിട്ടുന്ന വിവരങ്ങളാണ് ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്നവര്‍ക്ക് ഉപകാരപ്രദമാകുന്ന രീതിയില്‍ നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ക്ഷണിക്കുന്നു...........

About Me

  • മലപ്പുറം ജില്ലയിലെ വളാഞ്ചേരി സ്വദേശി. 
  • ആതവനാട് ഗവ:ഹൈസ്കൂളില്‍ ഗണിതശാസ്ത്ര അധ്യാപകന്‍.
  • വിദ്യാഭ്യാസം:
    സ്കൂള്‍- വളാഞ്ചേരി ഹൈസ്കൂള്‍
    കോളേജ്- എം.ഇ.എസ്. കോളേജ് വളാഞ്ചേരി, പി.എസ്.എം.ഒ. കോളേജ് തിരൂരങ്ങാടി, കേരള യൂണിവേഴ്സിറ്റി ടീച്ചര്‍ എഡ്യൂക്കേഷന്‍ സെന്റര്‍ താമരക്കുളം
  • 2006 ഫെബ്രുവരിയില്‍ മറയൂര്‍ ഗവ:ഹൈസ്കൂളില്‍ ഗണിത അധ്യാപകനായി  സര്‍വ്വീസില്‍ പ്രവേശിച്ചു. തുടര്‍ന്ന് കുഞ്ചിത്തണ്ണി ഗവ:ഹൈസ്കൂള്‍, ബൈസണ്‍വാലി ഗവ:ഹൈസ്കൂള്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചു. ഇടുക്കി ഐടി@സ്കള്‍ പ്രൊജക്റ്റില്‍ മാസ്റ്റര്‍ ട്രെയ്നര്‍ ആയി ജോലി ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ആതവനാട് ഗവ:ഹൈസ്കൂളില്‍ ഗണിതശാസ്ത്ര അധ്യാപകനായി ജോലി ചെയ്യുന്നു..
  • ഇ-മെയില്‍ :asharafhsa@gmail.com, idk.mohamedaharaf@itschool.gov.in
  • മൊബൈല്‍: 9446631817

11 comments:

tojan job said...

good effort,best of luck
tojan job

akbarali charankav said...

ഈ ബ്ലോഗ് കാണാന്‍ വൈകിപോയി എന്നാണ് എനിക്ക് തോന്നുന്നത്.
വളരെ ഉപകാര പ്രദമായ കാര്യങ്ങള്‍ ഈ ബ്ലോഗിലുണ്ട്. ഇനിയും ഉണ്ടാവട്ടേ.... കൂടെ സംശയങ്ങള്‍ ചോദിക്കാനും അവക്കുള്ള മറുപടി നല്‍കാനുള്ള വേദിയും കൂടി ഉണ്ടായാല്‍ നന്നായിരിക്കും.

http://www.socialscienceclub.blogspot.in/

ali said...

shanojgeorge said...

how to install scanner in Ubuntu 10.04?

scanner name - Astra 3600 version 1.1

also name vistascan-AS 3600

scanner smoothly work in windows 98 or windows 2000 can it work in ubunto 10.04

abu said...

sir, please give me the suitable printer driver for EPSON 1150-II for ubuntu 10.0.4

abu said...

sir, please give me the suitable printer driver for EPSON 1150-II for ubuntu 10.0.4

Anvar Sadique. N.V said...

സര്‍,
സമ്പൂര്‍ണ്ണ വിജയകരമായി ഇന്‍സ്റ്റാള്‍ ചെയ്തതിന് ശേഷം sudo sampoorna start കമാന്‍റ് കൊടുത്തു പക്ഷെ ഓപ്പണ്‍ ആവുന്നില്ല, browser ല്‍ localhost കൊടുത്താല്‍ താഴെ കാണിക്കുന്ന ഏറര്‍ മെസ്സേജ് വരുന്നു.
It works!

This is the default web page for this server.

The web server software is running but no content has been added, yet.

Anvar Sadique. N.V said...

എന്‍റെ പ്രശ്നം പരിഹരിക്കാവോ?
വിന്‍ഡോസ് ഫോന്‍ഡുകള്‍ ഉബുന്‍ഡുവില്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ കഴിയുമോ?

Shakir $&$ said...

ubundu വിൽ എങ്ങിനെയാണ്‌ 9th ക്ലാസ്സിലെ (ict) പാഠഭാഗങ്ങൾ ഡൌണ്‍ലോഡ് ചെയ്യൽ

عبد الله اللطيف الرحماني ربن الهند said...

i cannot login ubundu 10.04
this massage displays Install problem! The configuration defaults for GNOME Power Manager have not been installed correctly. Please contact your computer administrator.”