Youtube
മുതലായ
സൈറ്റുകളിലെ
വീഡിയോകള്‍ Ant
Video Downloader ഉപയോഗിച്ച്
download
ചെയ്യാവുന്നതാണ്.
Ant Video Downloader ഇന്‍സ്റ്റാള്‍
ചെയ്യുന്നതിന്നായി ഇവിടെ
ക്ലിക്ക് ചെയ്തതിനു ശേഷം Add to firefox
എന്നതില്‍
ക്ലിക്ക് ചെയ്യുക.തുടര്‍ന്നു വരുന്ന വിന്റോയില്‍ install nowഎന്നതില്‍
ക്ലിക്ക് ചെയ്യുക. Installation
ശേഷം
restart
firefox എന്നതില്‍
ക്ലിക്ക് ചെയ്യുക.
Youtube video ഡൗണ്‍ലോഡ്
ചെയ്യുന്നതിനായി youtube.com
എന്ന
സൈറ്റില്‍ കയറിയതിനു ശേഷം
ആവശ്യമായ വീഡിയോ play
ചെയ്യുക.
അപ്പോള്‍
firefox
window യുടെ
വലതുഭാഗത്ത് ഏറ്റവും താഴെയായി
കണുന്ന Download
എന്ന
icon
ക്ലിക്ക്
ചെയ്യുക.Download icon കാണുന്നില്ലെങ്കില്‍ Tools-add ons ക്ലിക്ക് ചെയ്ത് Extensions എന്നതില്‍ Ant video downloader -Preferences ക്ലിക്ക് ചെയ്യുക.Display mode എന്നത് status bar ആക്കുക.Downloading ന്
ശേഷം home
ലെ
Downloads
ലെ
Ant Video
എന്ന
ഫോള്‍ഡറില്‍ വീഡിയോ save
ചെയ്യപ്പെട്ടിട്ടുണ്ടാകും.
2 comments:
സര്,
ഉബണ്ടു സഹായം..സഹായകരമാണ്
വില്‍സണ്‍
ഷിന്‍സ്
സെന്റ് തോമസ് എച്ച്എസ് ഇരട്ടയാര്‍
സര്,
ഞാന്‍ ഇതുപോലെ ചെയ്ത് ഡൗണ്‍ലോഡ് ചെയ്തു.പക്ഷെ പ്ലേ ആവുന്നില്ല.പ്ലേ ചെയ്യുമ്പോള്‍ 'couldn,t decode stream, എന്ന കമന്റാണ് വരുന്നത്. പോംവഴി വല്ലതുമുണ്ടോ? സഹായിച്ചാലും.
Post a Comment