VCD യില്‍ ഉള്ള വീഡിയോ ഫയലുകള്‍ കോപ്പി ചെയ്യുന്നതിനായി desktop ല്‍ ഒരു ഫോള്‍ഡര്‍ നിര്‍മ്മിക്കുക.അതിനു ശേഷം ഫോള്‍ഡറില്‍ Right click ചെയ്ത് Open Terminal എന്ന option തെരഞ്ഞെടുത്ത് താഴെ കാണുന്ന command ടൈപ്പ് ചെയ്ത് Enter ചെയ്യുക.
vcdxrip -C /dev/cdrom -p
അല്‍പ്പ സമയത്തിനകം വീഡിയോ desktop ല്‍ ഉള്ള ഫോള്‍ഡറിലേക്ക് കോപ്പി ചെയ്യപ്പെടുന്നതാണ്.
vcdxrip -C /dev/cdrom -p
അല്‍പ്പ സമയത്തിനകം വീഡിയോ desktop ല്‍ ഉള്ള ഫോള്‍ഡറിലേക്ക് കോപ്പി ചെയ്യപ്പെടുന്നതാണ്.
3 comments:
how can i write a video cd using ubundu 10.04
Application-sound and video-DeVeDe തുറക്കുക. vcd image ഉണ്ടാക്കാന്‍ കഴിയും. പിന്നീട് ഇത് cd യിലേക്ക് write ചെയ്യാവുന്നതാണ്.
sir
I cant make an image of my video cd using video-DeVeDe creator.Can you say more about this?
Post a Comment