Youtube
മുതലായ
സൈറ്റുകളിലെ
വീഡിയോകള്‍ Ant
Video Downloader ഉപയോഗിച്ച്
download
ചെയ്യാവുന്നതാണ്.
Ant Video Downloader ഇന്‍സ്റ്റാള്‍
ചെയ്യുന്നതിന്നായി ഇവിടെ
ക്ലിക്ക് ചെയ്തതിനു ശേഷം Add to firefox
എന്നതില്‍
ക്ലിക്ക് ചെയ്യുക.തുടര്‍ന്നു വരുന്ന വിന്റോയില്‍ install nowഎന്നതില്‍
ക്ലിക്ക് ചെയ്യുക. Installation
ശേഷം
restart
firefox എന്നതില്‍
ക്ലിക്ക് ചെയ്യുക.
Youtube video ഡൗണ്‍ലോഡ്
ചെയ്യുന്നതിനായി youtube.com
എന്ന
സൈറ്റില്‍ കയറിയതിനു ശേഷം
ആവശ്യമായ വീഡിയോ play
ചെയ്യുക.
അപ്പോള്‍
firefox
window യുടെ
വലതുഭാഗത്ത് ഏറ്റവും താഴെയായി
കണുന്ന Download
എന്ന
icon
ക്ലിക്ക്
ചെയ്യുക.Download icon കാണുന്നില്ലെങ്കില്‍ Tools-add ons ക്ലിക്ക് ചെയ്ത് Extensions എന്നതില്‍ Ant video downloader -Preferences ക്ലിക്ക് ചെയ്യുക.Display mode എന്നത് status bar ആക്കുക.Downloading ന്
ശേഷം home
ലെ
Downloads
ലെ
Ant Video
എന്ന
ഫോള്‍ഡറില്‍ വീഡിയോ save
ചെയ്യപ്പെട്ടിട്ടുണ്ടാകും.
സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സംബന്ധമായ അറിവുകള്‍ പങ്കുവെക്കുന്നതിനുള്ള ഒരിടമാണ് ഐടിസഹായി. പല മാധ്യമങ്ങളില്‍ നിന്നും കിട്ടുന്ന വിവരങ്ങളാണ് ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്നവര്‍ക്ക് ഉപകാരപ്രദമാകുന്ന രീതിയില്‍ നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ക്ഷണിക്കുന്നു...........
Wednesday, 25 May 2011
Sunday, 8 May 2011
Ubuntu 11.04 Downloading and Package Installation
ഉബുണ്ടുവിന്റെ പുതിയ പതിപ്പായ ubuntu 11.04 നെറ്റില്‍ ലഭ്യമാണ്. ഇവിടെ നിന്നും ഇത് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്. ഡൗണ്‍ലോഡ് ചെയ്തതിനു ശേഷം CD യിലേക്ക് write ചെയ്ത് install ചെയ്യാവുന്നതാണ്. Installation ശേഷം restart ചെയ്യുമ്പോള്‍ കിട്ടുന്ന ലോഗിന്‍ വിന്റോയില്‍ ubuntu classic എന്ന option തെരഞ്ഞെടുത്തതിനു ശേഷം ലോഗിന്‍ ചെയ്യുക. ഇപ്പോള്‍ Desktopല്‍ icon ഒന്നും തന്നെ കാണാന്‍ കഴിയില്ല. Icons കിട്ടുന്നതിനായി gconf-editor എന്ന command ടെര്‍മിനലില്‍ ടൈപ്പ് ചെയ്ത് enter ചെയ്യുക.ഇതില്‍ apps എന്നതിനു ഇടതു ഭാഗത്തുള്ള arrow യില്‍ ക്ലിക്ക് ചെയ്തതിനു ശേഷം താഴെ nautilus എന്നതില്‍ ക്ലിക്ക് ചെയ്ത് desktop എന്നത് സെലക്റ്റ് ചെയ്യുക.
വലതു ഭാഗത്തുള്ള എല്ലാ ബോക്സുകളും tick ചെയ്യുക. Window ക്ലോസ് ചെയ്യുക. ഇപ്പോള്‍ desktopല്‍ icons വന്നിട്ടുണ്ടാകും.
Sunday, 1 May 2011
How to set root password for ubuntu
How
to set root password for ubuntu
ഉബുണ്ടുവില്‍
root
ആയി
ലോഗിന്‍ ചെയ്യുന്നതിനായി
root
password സെറ്റ്
ചെയ്യേണ്ടതായുണ്ട്.
ഇതിനായി
ടെര്‍മിനല്‍ തുറന്ന് sudo
passwd എന്ന്
ടൈപ്പ് ചെയ്ത് enter
ചെയ്യുക.
Password ടൈപ്പ്
ചെയ്ത് enter
ചെയ്യുക.Enter
new unix password എന്നതില്‍
root
ന്
കൊടുക്കുനാനുദ്ദേശിക്കുന്ന
password
നല്‍കി
enterചെയ്യുക.
ഒരിക്കല്‍ക്കൂടി
പുതിയ പാസ്‌വേഡ് നല്‍കുക.
Root ആയി
ലോഗിന്‍ ചെയ്യുന്നതിനായി
login
window യില്‍
other
എന്ന
option
തെരഞ്ഞെടുക്കുക.
Subscribe to:
Posts (Atom)