ഒരു കമ്പ്യൂട്ടറില്‍ install ചെയ്തിട്ടുള്ള printer മറ്റു കമ്പ്യൂട്ടറുകളിലും ഉപയോഗിക്കാവുന്നതാണ്. ഉബുണ്ടുവില്‍ പ്രിന്റര്‍ share ചെയ്യുന്നതിനായി Printer കണക്റ്റ് ചെയ്തിരിക്കുന്ന കമ്പ്യൂട്ടറിലും മറ്റു കമ്പ്യൂട്ടറുകളിലും താഴെ കൊടുത്തിട്ടുള്ള steps ചെയ്യുക.
1. system-administration-printing എന്ന രൂപത്തില്‍ തുറക്കുക.
2. server-settings എന്നതില്‍ ക്ലിക്ക് ചെയ്ത് ആദ്യത്തെ 4 options ടിക്ക് ചെയ്ത് Ok ക്ലിക്ക് ചെയ്യുക.
അല്‍പ്പ സമയത്തിനു ശേഷം network ല്‍ ഉള്ള printers ലിസ്റ്റ് ചെയ്യപ്പെടുന്നതാണ്. wireless ആയി Internet കിട്ടുന്നുണ്ടെങ്കില്‍ ഈ രീതി ലാപ്ടോപ്പുകളിലും ഉപയോഗിക്കാവുന്നതാണ്.
2 comments:
അഷറഫ് സാര്‍,
നന്നായി! താങ്കളുടെ ബ്ലോഗ് മാത്സ് ബ്ലോഗില്‍ ലിങ്ക് ചെയ്തിട്ടുണ്ട്.
Sir, Its contains very interesting and helpful contents, my wishes for to more improvements
Post a Comment