സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സംബന്ധമായ അറിവുകള്‍ പങ്കുവെക്കുന്നതിനുള്ള ഒരിടമാണ് ഐടിസഹായി. പല മാധ്യമങ്ങളില്‍ നിന്നും കിട്ടുന്ന വിവരങ്ങളാണ് ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്നവര്‍ക്ക് ഉപകാരപ്രദമാകുന്ന രീതിയില്‍ നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ക്ഷണിക്കുന്നു...........


Tuesday, 12 July 2011

Ubuntu 10.04 Installation Manual

ഒമ്പതാം ക്ലാസ് ഐസിടി ട്രെയ്നിംഗിന് പങ്കെടുത്ത അധ്യാപകര്‍ക്കെല്ലാം തന്നെ ഐടി@സ്കൂള്‍ വഴി Ubuntu 10.04 DVD നല്‍കിയിട്ടുണ്ട്. DVD യില്‍ നിന്ന് നേരിട്ടോ PEN Drive വഴിയോ ഇത് ഇന്‍സ്റ്റാള്‍ ചെയ്യാവുന്നതാണ്. ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനുള്ള ഹെല്‍പ്പ് ഫയല്‍ താഴെ കാണുന്ന ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
Ubuntu 10.04 Installation Manual

6 comments:

Rajeev said...

എത്ര കാലമായെന്നോ ഞാനിതുപോലൊന്നു തിരയുന്നു. വളരെ നന്ദി ഇതു പോലെ ഒരു രൂപത്തിൽ തന്നതിന്. ഞാനും അധ്യാപകൻ അല്ലാത്തൊരു കൂട്ടുകാരനും രണ്ടു തവണ ഉണ്ടായിരുന്ന വിൻഡോസ് കളഞ്ഞു പണി പഠിച്ചു പഠിച്ച്. താങ്ക് യൂ വൺസ് എഗൈൻ...
എനിക്കും ഒരു ബ്ലോഗ് ഉണ്ട് ഇംഗ്ലിഷ് അധ്യാപകർക്കായി.. http://english4keralasyllabus.blogspot.com അതൊന്നു സന്ദർശിക്കണേ... ഉപകാരപ്രദം എന്നു തോന്നിയാൽ മറ്റുള്ളവർക്കും അഡ്രസ് കൈ മാറണേ...

mathew said...

Hai Ashraf Sir,

You are doing a lot of service to our teachers through your blog. Congratulation. I praise your mind.

mathew.mullamchira@gmail.com

kifli said...

How i change my laptops booting option into Booting from CD drive.Now it is booting from HDD.Searched for BIOS but not found.Restarted the system after Puttting DVD in the tray.But no use it again startetd with windows7.Please help me

Unknown said...

thank u sir....

Unknown said...

thank u sir...

Unknown said...

thank u sir....