CANON LBP 2900 PRINTER ഇന്‍സ്റ്റാള്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഈയിടെയായി ധാരാളം പേര്
വിളിച്ചിരുന്നു. അതിനാല്‍ CANON PRINTER ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനുള്ള സ്റ്റെപ്പുകള്‍
ചുവടെ നല്കിയിരിക്കുന്നു.
- ചുവടെയുള്ള ലിങ്കുകളില്‍ നിന്ന് PRINTER DRIVER, INSTALLER ഇവ DOWNLOAD ചെയ്യുക.
- PRINTER DRIVER INSTALLER
- DOWNLOAD ചെയ്ത PRINTER DRIVER റൈറ്റ് ക്ലിക്ക് ചെയ്ത് EXTRACT HERE എന്ന ഓപ്ഷന് സെലക്റ്റ് ചെയ്യുക.
- അപ്പോള്‍ കിട്ടിയ ഫോള്‍ഡറിലേക്ക് DOWNLOAD ചെയ്ത INSTALLER(Install_LBP2900) കോപ്പി ചെയ്യുക.
- ശേഷം Install_LBP2900 റൈറ്റ് ക്ലിക്ക് ചെയ്ത് Properties Permission എന്നതില്‍ Allow executing file as program ടിക്ക് ചെയ്യുക.
- ശേഷം Install_LBP2900 ഡബിള്‍ ക്ലിക്ക് ചെയ്ത് Run in terminal സെലക്റ്റ് ചെയ്യുക. Password ടൈപ്പ് ചെയ്ത് Enter ചെയ്യുക. അല്‍പ്പ സമയത്തിനകം Installation പൂര്‍ത്തിയാകുന്നതാണ്.
- ഇത് ഇന്‍സ്റ്റാള്‍ ചെയ്തിട്ടും ശരിയായില്ലെങ്കില്‍ മലപ്പുറം ഐടി@സ്കൂള്‍ മാസ്റ്റര്‍ ട്രെയ്നറായ ഹക്കീം സാര്‍ തയ്യാറാക്കിയ ഡ്രൈവര്‍ ചുവടെ കൊടുക്കുന്നു. ഇത് ഡൗണ്‍ലോഡ് ചെയ്ത് Extract ചെയ്ത ശേഷം Install_lbp2900 എന്ന ഫയലിന് permission നല്കി Install_LBP2900 ഡബിള്‍ ക്ലിക്ക് ചെയ്ത് Run in terminal സെലക്റ്റ് ചെയ്യുക. Password ടൈപ്പ് ചെയ്ത് Enter ചെയ്യുക. അല്‍പ്പ സമയത്തിനകം Installation പൂര്‍ത്തിയാകുന്നതാണ്.
- Canon_LBP 2900 Driver
4 comments:
ഉബണ്ടു 11.10 ല്‍ ഈ വിദ്യ പ്രയോഗിക്കാമോ ?
ഞാന്‍ താഴെ നല്കിയ ലിങ്ക് ഉപയോഗിച്ച് LBP 2900 B ഇന്‍സ്റ്റാള്‍ ചെയ്ത് പ്രിന്റ് എടുത്തെങ്കിലും കമ്പൂട്ടര് RESTART ചെയ്തശേഷം പ്രവര്‍ത്തിക്കുന്നില്ല.
https://help.ubuntu.com/community/CanonCaptDrv190
പലതവണ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
ദയവായി സഹായിക്കൂ.......
canon pixma 1700 printer driver down load ചെയ്യാന്‍ മാറ്ഗ്ഗമു ണ്ടോ ?
successful, thank u sir
എങ്ങനെ പ്രിന്റ് ചെയ്യുമെന്ന് വിഷമിച്ചിരിക്കുമ്പോഴാ ഈ പോസ്റ്റ് കണ്ടത് . ശ്രമിച്ചു . വിജയിച്ചു . താങ്ക് യു സർ .
Post a Comment