സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സംബന്ധമായ അറിവുകള്‍ പങ്കുവെക്കുന്നതിനുള്ള ഒരിടമാണ് ഐടിസഹായി. പല മാധ്യമങ്ങളില്‍ നിന്നും കിട്ടുന്ന വിവരങ്ങളാണ് ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്നവര്‍ക്ക് ഉപകാരപ്രദമാകുന്ന രീതിയില്‍ നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ക്ഷണിക്കുന്നു...........


Wednesday, 30 November 2011

CANON LBP 2900 PRINTER INSTALLATION

CANON LBP 2900 PRINTER ഇന്‍സ്റ്റാള്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഈയിടെയായി ധാരാളം പേര്‍  വിളിച്ചിരുന്നു. അതിനാല്‍ CANON PRINTER ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനുള്ള സ്റ്റെപ്പുകള്‍  ചുവടെ നല്‍കിയിരിക്കുന്നു. 


  • ചുവടെയുള്ള ലിങ്കുകളില്‍ നിന്ന് PRINTER DRIVER, INSTALLER  ഇവ DOWNLOAD ചെയ്യുക.
  • PRINTER DRIVER          INSTALLER  
  • DOWNLOAD ചെയ്ത PRINTER DRIVER റൈറ്റ് ക്ലിക്ക് ചെയ്ത് EXTRACT HERE എന്ന ഓപ്ഷന്‍ സെലക്റ്റ് ചെയ്യുക.
  • അപ്പോള്‍ കിട്ടിയ ഫോള്‍ഡറിലേക്ക്  DOWNLOAD ചെയ്ത INSTALLER(Install_LBP2900) കോപ്പി ചെയ്യുക.
  • ശേഷം Install_LBP2900 റൈറ്റ് ക്ലിക്ക് ചെയ്ത് Properties Permission എന്നതില്‍ Allow executing file as program ടിക്ക് ചെയ്യുക.
  • ശേഷം Install_LBP2900 ഡബിള്‍ ക്ലിക്ക് ചെയ്ത് Run in terminal സെലക്റ്റ് ചെയ്യുക. Password ടൈപ്പ് ചെയ്ത് Enter ചെയ്യുക. അല്‍പ്പ സമയത്തിനകം Installation പൂര്‍ത്തിയാകുന്നതാണ്.
    • ഇത്  ഇന്‍സ്റ്റാള്‍ ചെയ്തിട്ടും ശരിയായില്ലെങ്കില്‍ മലപ്പുറം ഐടി@സ്കൂള്‍ മാസ്റ്റര്‍ ട്രെയ്നറായ ഹക്കീം സാര്‍ തയ്യാറാക്കിയ ഡ്രൈവര്‍ ചുവടെ കൊടുക്കുന്നു. ഇത്  ഡൗണ്‍ലോഡ് ചെയ്ത്  Extract  ചെയ്ത ശേഷം  Install_lbp2900 എന്ന ഫയലിന് permission നല്‍കി Install_LBP2900 ഡബിള്‍ ക്ലിക്ക് ചെയ്ത് Run in terminal സെലക്റ്റ് ചെയ്യുക. Password ടൈപ്പ് ചെയ്ത് Enter ചെയ്യുക. അല്‍പ്പ സമയത്തിനകം Installation പൂര്‍ത്തിയാകുന്നതാണ്.
    • Canon_LBP 2900 Driver

4 comments:

RAMESH said...

ഉബണ്ടു 11.10 ല്‍ ഈ വിദ്യ പ്രയോഗിക്കാമോ ?
ഞാന്‍ താഴെ നല്കിയ ലിങ്ക് ഉപയോഗിച്ച് LBP 2900 B ഇന്സ്റ്റാള്‍ ചെയ്ത് പ്രിന്‍റ് എടുത്തെങ്കിലും കമ്പൂട്ടര്‍ RESTART ചെയ്തശേഷം പ്രവര്‍ത്തിക്കുന്നില്ല.
https://help.ubuntu.com/community/CanonCaptDrv190

പലതവണ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
ദയവായി സഹായിക്കൂ.......

beena anil said...

canon pixma 1700 printer driver down load ചെയ്യാന്‍ മാറ്ഗ്ഗമു ണ്ടോ ?

Anvar Sadique. N.V said...

successful, thank u sir

aparna said...

എങ്ങനെ പ്രിന്റ്‌ ചെയ്യുമെന്ന് വിഷമിച്ചിരിക്കുമ്പോഴാ ഈ പോസ്റ്റ്‌ കണ്ടത് . ശ്രമിച്ചു . വിജയിച്ചു . താങ്ക് യു സർ .